അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല, പഞ്ചിക്കൽ.
നിർദ്ദേശങ്ങൾ
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരു പ്രവേശന പരീക്ഷ നടത്തുന്നതായിരിക്കും.
പരീക്ഷാ തീയതി - 2024 ഒക്ടോബർ 31.
പരീക്ഷാ സമയം 1.30 pm - 3 pm.
ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അയ്യന്തോൾ ഗവേൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 1.00 pm ന് മുമ്പായി എത്തിച്ചേരുക.
പരീക്ഷ എഴുതുന്നതിനായി പേനയും റൈറ്റിങ് പാഡും കയ്യിൽ കരുതുക ഒ എം ആർ ഷീറ്റ് ക്ലാസ്സിൽ നിന്നും നൽകുന്നതായിരിക്കും.
രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.
രജിസ്റ്റർ ചെയ്‌താൽ ലഭിക്കുന്ന രജിസ്‌ട്രേഷൻ നമ്പർ പരീക്ഷയ്ക്ക് വരുമ്പോൾ ആവശ്യമാണ്. രജിസ്റ്റർ ചെയ്യുമ്പോൾ ഇത് നിങ്ങളുടെ ഇമെയിലിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉടനെ തന്നെ ഇമെയിലിൽ നിന്ന് രജിസ്റ്റർ നമ്പർ എഴുതിയെടുക്കുക. മെയിൽ ഇൻബോക്സിലും സ്പാമിലും സേർച്ച് ചെയ്യുക.
താഴെ തന്നിരിക്കുന്ന സിലബസ് പ്രകാരും ആയിരിക്കും പരീക്ഷ നടത്തുക.
പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന നിശ്ചിത പേർക്ക് ആയിരിക്കും അഡ്മിഷൻ നൽകുക.
രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 18 വൈകീട്ട് 7 മണിവരെ ആയിരിക്കും.